Sunday, August 23, 2009
ഗവേഷണം.....5 [പ്രവചനം]
ഭാവിയിലെ വിമാനം എങ്ങനെയായിരിക്കും.ഇക്കാലത്ത് കുറേ ആളുകള്‍ ഒന്നിച്ചാണല്ലോ വിമാനയാത്ര ചെയ്യുന്നത്.എന്നാല്‍ കാലം മാറുമ്പോള്‍ കഥ മാറിയേക്കാം.ഇന്നു വീടുകളില്‍നിന്നു ബൈക്കോ കാറോ ഓടിച്ചു പോവുന്ന അതേ ലാഗവത്തോടെയാവും അന്ന് വലിയ വീടിന്‍റെ terasinodu ചേര്‍ന്ന് ലാന്‍റ് ചെയ്തിരിക്കുന്ന ഒരു ബൈക്കിനോളം മാത്രം വലിപ്പമുള്ള വിമാനവുമായി പോവുന്നത്.വീടിനടുത്ത മരങ്ങള്‍ക്ക് മുകളിലൂടെ പറന്നു തുടങ്ങിയ കൊച്ചു വിമാനത്തിലിരുന്നു താഴെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു കുട്ടിയോട് taa taa പറയുന്ന കാലം വരുന്നു.അതിനെ തുടര്‍ന്ന് കുറച്ചു കാലം കൂടി കഴിയുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിവിമാനവും രംഗത്ത് വരും.അതെ... വീടിന്ന് ചുറ്റുമുള്ള മരങ്ങള്‍ക്ക് മുഗളിലൂടെ പറന്ന് കളിക്കുന്ന ഒരു സമ്പന്ന വീട്ടിലെ കുട്ടിയോട് അവന്‍റെ മാതാപിതാക്കള്‍ പറയും.. മോനേ എത്ര നേരമായി നീ പറന്ന് കളിക്കാന്‍ തുടങ്ങീട്ട്.ഇനി താഴെ ഇറങ്ങി വന്ന് ഭക്ഷണം കഴിച്ചിട്ട് പോകൂ .. അപ്പോള്‍ കുട്ടിയുടെ മറുപടി..മമ്മീ ഞാന്‍ ആ പുഴയുടെ അക്കരെ താമസിക്കുന്ന എന്റെ ഒരു ക്ലാസ്മേറ്റിനെ കൂടി കണ്ട് ഉടനെ വരാം മമ്മീ......പ്ലീസ് മമ്മീ.........ഇത് ഒരു മേമ്പൊടിയായി പറഞ്ഞതാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന കൊച്ചു വിമാനത്തിന് ലോഗത്തിലെവിടെയോ വിത്തിട്ടു കഴിഞ്ഞു .
Tuesday, August 11, 2009
ഗവേഷണം....4 [കാറ്റ്]
കടല്‍ക്കാറ്റില്‍ നിന്ന് വൈദ്ദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി ചില കടലോരങ്ങളില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടല്ലോ.ഈ വിത കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള വൈദ്ദ്യുതിയൊന്നും ഉല്പാതിപ്പിക്കാനാവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.എന്നാല്‍ കടല്ക്കാട്ടിനെ ഒരു പ്രത്യേഗ തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ ഒരു വലിയ അണക്കെട്ടിന് താഴെ വൈദ്ദ്യുതി ഉള്പാതിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന അത്ര തന്നെയോ അതിലേറെയോ വൈദ്ദ്യുതി ഉള്പാതിപ്പിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു.അതിനാവട്ടെ ഈ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന അത്ര തന്നെയോ അതില്‍ കുറവോ ചിലവേ വരുകയുമുള്ളൂ.......
Tuesday, August 4, 2009
ഗവേഷണം........3
ഈ പ്രബഞ്ചത്തില്‍ ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങള്‍ ഉണ്ടാവുമോ...ഉണ്ടാവാവാം..അതിന് സാദ്ധ്യത 80 ശതമാനമാണ്.അവിടെ മനുഷ്യ വാസമോന്നുമില്ലെന്കിലും കാക്കയെ പോലുള്ള ചില പക്ഷികളോ മറ്റോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.ഏത് പോലെയെന്നാല്‍ വലിയ സമുദ്ധ്രത്തിന് നടുവില്‍ സസ്യങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ ദീപുകളുണ്ടല്ലോ..അത് പോലെ....ഭൂമിയോട് തുല്യമായ മറ്റു ഗ്രഹങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഇതൊരു മുത്തശ്ശിക്കതയാനെന്നു ആരും ധരിക്കല്ലേ....പറയാന്‍ കാരണമുണ്ട്.
Monday, August 3, 2009
ഗവേഷണം.........2
ഒരു ബാറ്റെരിപ്പെട്ടിയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ടോര്‍ച്ചു സെല്ലില്‍ നിന്നോ അതുമല്ലെങ്കില്‍ ഒരു എലിമിനെട്ടെരില്‍ നിന്നോ വരുന്ന രണ്ടു വയറുകള്‍ ..ഇവയില്‍ ഏത് വയറിലാണ് നെഘട്ടീവ്. ഏത് വയറിലാണ് പോസിറ്റീവ്. എന്നറിയാന്‍ ഒന്നുകില്‍ മള്‍ട്ടി മീറ്റര്‍ വെച്ചു നോക്കണം .അല്ലെങ്കില്‍ എല്‍ ഇ ഡി വെച്ചു നോക്കിയാലും അറിയാം .ടയോട് വെച്ചു നോക്കിയാലും അറിയാം.ഇതു പോലെ മറ്റു പല ഉപകരണങ്ങളിലൂടെയും അറിഞ്ഞെന്നിരിക്കാം...എന്നാല്‍ യാതൊരു വിത ഉപകരണവും ഇല്ലാതെ നെഗട്ടീവും പോസിറ്റീവും അറിയാമെന്ന് വെച്ചാല്‍......അതും 100 ശതമാനം ഉറപ്പോടെ....ഒരു പക്ഷേ നിങ്ങളിലാര്‍ക്കെങ്കിലും ഇതിനെ പറ്റി അറിവുണ്ടാവാം....
Subscribe to:
Posts (Atom)