Sunday, August 23, 2009
ഗവേഷണം.....5 [പ്രവചനം]
ഭാവിയിലെ വിമാനം എങ്ങനെയായിരിക്കും.ഇക്കാലത്ത് കുറേ ആളുകള്‍ ഒന്നിച്ചാണല്ലോ വിമാനയാത്ര ചെയ്യുന്നത്.എന്നാല്‍ കാലം മാറുമ്പോള്‍ കഥ മാറിയേക്കാം.ഇന്നു വീടുകളില്‍നിന്നു ബൈക്കോ കാറോ ഓടിച്ചു പോവുന്ന അതേ ലാഗവത്തോടെയാവും അന്ന് വലിയ വീടിന്‍റെ terasinodu ചേര്‍ന്ന് ലാന്‍റ് ചെയ്തിരിക്കുന്ന ഒരു ബൈക്കിനോളം മാത്രം വലിപ്പമുള്ള വിമാനവുമായി പോവുന്നത്.വീടിനടുത്ത മരങ്ങള്‍ക്ക് മുകളിലൂടെ പറന്നു തുടങ്ങിയ കൊച്ചു വിമാനത്തിലിരുന്നു താഴെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു കുട്ടിയോട് taa taa പറയുന്ന കാലം വരുന്നു.അതിനെ തുടര്‍ന്ന് കുറച്ചു കാലം കൂടി കഴിയുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിവിമാനവും രംഗത്ത് വരും.അതെ... വീടിന്ന് ചുറ്റുമുള്ള മരങ്ങള്‍ക്ക് മുഗളിലൂടെ പറന്ന് കളിക്കുന്ന ഒരു സമ്പന്ന വീട്ടിലെ കുട്ടിയോട് അവന്‍റെ മാതാപിതാക്കള്‍ പറയും.. മോനേ എത്ര നേരമായി നീ പറന്ന് കളിക്കാന്‍ തുടങ്ങീട്ട്.ഇനി താഴെ ഇറങ്ങി വന്ന് ഭക്ഷണം കഴിച്ചിട്ട് പോകൂ .. അപ്പോള്‍ കുട്ടിയുടെ മറുപടി..മമ്മീ ഞാന്‍ ആ പുഴയുടെ അക്കരെ താമസിക്കുന്ന എന്റെ ഒരു ക്ലാസ്മേറ്റിനെ കൂടി കണ്ട് ഉടനെ വരാം മമ്മീ......പ്ലീസ് മമ്മീ.........ഇത് ഒരു മേമ്പൊടിയായി പറഞ്ഞതാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന കൊച്ചു വിമാനത്തിന് ലോഗത്തിലെവിടെയോ വിത്തിട്ടു കഴിഞ്ഞു .
Subscribe to:
Post Comments (Atom)
കേരളീയന്‍, അക്ഷരത്തെറ്റുകള്‍ വളരെയേറേയുള്ളത് വായനയുടെ നിറം കെടുത്തുന്നു. ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷനാണോ ടൈപ്പ് ചെയ്യാനായി ഉപയോഗിക്കുന്നത്
ReplyDeleteഅപ്പുമാഷേ അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് എനിക്കറിയാം..എത്ര ടൈപ് ചെയ്തിട്ടും അങ്ങനെയാണ് വരുന്നത്..ശരിയായി ടൈപ് ചെയ്യാന്‍ താങ്കളുടെ സഹായം ഞാന്‍ പ്രതീക്ഷിക്കുന്നു
ReplyDeletebetmatik
ReplyDeletekralbet
betpark
tipobet
slot siteleri
kibris bahis siteleri
poker siteleri
bonus veren siteler
mobil ödeme bahis
MWOEXQ
bahis siteleri
ReplyDeletehttps://bahissiteleri.io
youwin
bets10
1xbet
4Z1G
salt likit
ReplyDeletesalt likit
heets
canlı sex hattı
https://girisadresi.info/
6JH
شركة كشف تسربات المياه
ReplyDeleteكشف تسربات المياه
شركة مكافحة النمل الابيض بالقطيف T9TEQ8Pko1
ReplyDelete